karan johar and dulquer salmaan appreciates prithviraj's nine trailer<br />ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ അഭിനന്ദനവുമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തിയിരുന്നു. സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കുമായാണ് താരത്തിന്റരെ അഭിന്ദനം. ഇതിന് പിന്നാലെയായാണ് പൃഥ്വിയെ അഭിനന്ദിച്ച് കരണ്‍ ജോഹറെത്തിയത്. വളരെ മനോഹരമായ ട്രെയിലര്‍ ആണിതെന്നും ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.<br />